കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക കണ്ട് ഞെട്ടിയ കിട്ടുണ്ണി; ട്രോളുമായി ഇന്നസെന്റ്

ചാലക്കുടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ ഇന്നസെന്റ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി രംഗത്ത്.മോഹന്‍ലാല്‍ നായകനായ കിലുക്കം എന്ന ചിത്രത്തില്‍…

0 Comments

തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയെ ‘അനുപമ ക്ലിന്‍സണ്‍ ജോസഫ്’ ആക്കി സംഘപരിവാര്‍ വര്‍ഗീയ പ്രചരണം; പ്രകോപനം സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടപ്രകാരം തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിച്ച കളക്ടര്‍ ടി.വി അനുപമക്കെതിരെ സംഘപരിവാര്‍ വര്‍ഗീയ പ്രചരണം. തൃശൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ…

0 Comments

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറിയത് മുന്‍വിധിയോടെ ; അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല; സുരേഷ് ഗോപിക്ക് പിന്തുണയുമായി പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ വിധിയോടെ പെരുമാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

0 Comments

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തെ കുറിച്ച് സുരേഷ് ഗോപി കളക്ടറെ പഠിപ്പിക്കേണ്ട: തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമലയുടെ വിഷയം പരാമര്‍ശിച്ച് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ചട്ടലംഘനം നടത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ്…

0 Comments

ശബരിമല അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് ജില്ലാ കളക്ടര്‍ അനുപമയുടെ നോട്ടീസ്; 48 മണിക്കൂറിനകം വിശദീകരണം നല്‍കണം

തൃശ്ശൂർ: ശബരിമല വിഷയത്തിലും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടിയതിന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസയച്ചു.…

0 Comments

പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തില്‍ പോറല്‍ വന്നു, പാര്‍ട്ടി നയങ്ങള്‍ മനസ്സിലാവുന്ന ഭാഷയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി: എം.എ ബേബി

തൃശൂര്‍: പാര്‍ട്ടിയും ജനങ്ങളുമായി ഉള്ള ബന്ധത്തില്‍ പോറലുണ്ടായെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പാര്‍ട്ടിയുടെ നയങ്ങള്‍ മനസ്സിലാവുന്ന ഭാഷയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി, പക്ഷെ അതൊന്നും…

0 Comments

കലക്ടറേറ്റിനു മുന്നിൽ വഴിമുടക്കിയായി കിടന്ന കാർ മാറ്റാൻ ബിജെപി പ്രവര്‍ത്തകരോട് സുരേഷ്ഗോപി: കാറിനടുത്തേക്ക് ഓടിയെത്തിയ പ്രവർത്തകർ കണ്ട ബോര്‍ഡ് ‘കളക്ടര്‍ ടി.വി.അനുപമ ഐ.എ.എസ്’

തൃശൂർ: തൃശൂര്‍ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപി കളക്ടറേറ്റിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചിറങ്ങിയപ്പോൾ മുന്നിൽ വഴിമുടക്കിയായി ഒരു ഇന്നോവ കാർ. സുരേഷ്ഗോപി അവിടേക്ക്…

0 Comments

ഞാൻ ഒരു മനുഷ്യനാണ്, കമ്മ്യൂണിസ്റ്റാണ്; അതാണ് ബെന്നി ബഹനാനെ കാണാൻ വന്നത് ഇന്നസെന്റ്

തൃശൂർ: ഇന്ന് പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എതിര്‍ സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനെ സന്ദർശിക്കാനെത്തി ഇന്നസെന്റ്. ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്ന് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി…

0 Comments

ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും യു.ഡി.എഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയ അദ്ദേഹം അപകടനില…

0 Comments