വീണാ ജോര്‍ജിനും രാജാജി മാത്യുവിനും ഓര്‍ത്തഡോക്‌സ് സഭയുടെ പരസ്യ പിന്തുണ ; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ രാജാജി മാത്യുവിനും വീണാ ജോര്‍ജിനും ഓര്‍ത്തഡോക്‌സ സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ കളക്ടര്‍മാരോടാണ്…