സമയത്ത് ഫ്ലൈറ്റും കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്ടര്‍ എടുക്കാനും സമ്മതിച്ചില്ല; വോട്ട് ചെയ്യാന്‍ സാധിക്കാതെ സുരേഷ് ഗോപി
ഇന്നലെ പോളിംഗ് അവസാനിക്കാന്‍ വെറും ഒരു മണിക്കൂര്‍ മാത്രം നോക്കി നില്‍ക്കെ വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥിക്ക് മോഹം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൃത്യസമയത്ത് തന്‍റെ മണ്ഡലത്തില്‍…