പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; തൃശൂരില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ കയറി തീകൊളുത്തി കൊന്നു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനിയായ നീതു(22) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വന്ന യുവാവ് പെട്രോള്‍ ഒഴിച്ച്…