മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണ അന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിഞ്ഞനത്ത് വാഹനാപകടം. ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആലുവ പളളിക്കര സ്വദേശി രാമകൃഷ്ണന്‍( 68), ബന്ധു നിഷ( 33),…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഗോപുര൦ തള്ളി തുറന്ന് പൂര വിളംബരം നടത്തി; ആശങ്കയുണര്‍ത്തി വന്‍ ജനക്കൂട്ടം

തൃശൂര്‍: തൃശൂര്‍ പൂര വിളംബരത്തിനായി തെച്ചിക്കോട്ട് രാമച്ചന്ദ്രനെത്തി. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റിയ രാമചന്ദ്രന്‍ തെക്കേ ഗോപുര വാതില്‍ തള്ളി തുറന്നാണ് വിളംബരം നടത്തിയത്. വിലക്ക് നീക്കിയ രാമചന്ദ്രന് 9.30…

0 Comments

പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്താന്‍ വഴിയൊരുങ്ങി; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ സംഘം

തൃശൂര്‍: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. രാമചന്ദ്രന് മദപ്പാടില്ലെന്നും…

0 Comments

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും: ആന ഉടമകളുടെ സംഘടന

തൃശൂര്‍: പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന. അധികാരികളില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. തെച്ചിക്കോട്ട്…

0 Comments

ആനയുടെ സ്‌നേഹം ശരിക്ക് അനുഭവിച്ചവരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ;പൊട്ടിയ തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ ?; ഡോ.ജിനേഷ് പി.എസ് പറയുന്നു

ഈ തൃശൂര്‍ പൂരത്തോടെ ആന ഒരു ‘രാഷ്ട്രീയ ജീവി’യും രാഷ്ട്രീയ പ്രചരണായുധവുമായി മാറിയിരിക്കുന്നു. എന്നാല്‍ മൂത്ത ആനപ്രേമികളോട് ഇന്‍ഫോക്ലിനിക് സ്ഥാപകരിലൊരാളായ ഡോ.ജിനേഷ് പി.എസിന് ചിലത് പറയാനുണ്ട്. ആനയെ…

0 Comments

കടുത്ത വേനലിലും വീട്ടിലെ കിണര്‍ നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്തേക്ക്; അമ്പരന്ന് നാട്ടുകാര്‍; ഒടുവില്‍ രഹസ്യം പുറത്തായി

വേനല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കടുക്കുംപോഴും തൃശൂരിലെ മേലൂര്‍ വടക്ക് താഴെപുനത്തയില്‍ വീട്ടുകിണര്‍ നിറഞ്ഞു കവിഞ്ഞു. കേട്ടാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം താഴും. എന്തോ…

0 Comments

തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക്; മന്ത്രി കെ.രാജു തീരുമാനം അട്ടിമറിച്ചു: കെ.ബി ഗണേഷ് കുമാര്‍

തൃശൂര്‍: വനം മന്ത്രി കെ.രാജുവിനെതിരെ വിമര്‍ശനവുമായി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍. തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ ജില്ലയില്‍ ആഴ്ച്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിക്കാമെന്ന് തീരുമാനം മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും…

0 Comments

കുടുംബശ്രീ വഴി ഇനി മട്ടനും ചിക്കനും പാലും വീടുകളിലെത്തും; ഓണ്‍ലൈന്‍ ബുക്കിംഗുമായി ‘കുടുംബശ്രീ ഷോപ്പി’

സംസ്ഥാന വ്യാപകമായി കുടുംബശ്രീ ഇറച്ചി, മുട്ട, പാലുല്പന്ന വിൽപന ആരംഭിക്കുന്നു. മുഴുവൻ ജില്ലകളിലും കുടുംബശ്രീ ഷോപ്പി ആരംഭിച്ചാണ‌് പുതിയ ചുവടുവയ‌്പ‌്. ആവശ്യക്കാർക്ക‌് ഓൺലൈൻ ബുക്കിങ്ങിലൂടെ വീടുകളിൽ ഇറച്ചി…

0 Comments