രാഷ്ട്ര സുരക്ഷയ്ക്കപ്പുറം ടോം വടക്കന്‍റെ രാഷ്ട്രീയ കൂറുമാറ്റത്തിന്‍റെ കാരണങ്ങളിലേക്ക് ഒരു എത്തിനോട്ടം
മുതിര്‍ന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിലേക്ക് കൂറുമാറിയതാണ് ഇപ്പോൾ ദേശീയ തലത്തില്‍ തന്നെ ചർച്ച വിഷയമായിരിക്കുന്നത്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച സമീപനത്തോട് യോജിപ്പില്ലാത്തതിനാലാണ് താൻ…