മലയാള ചെറുകഥയില്‍ ഭാവുകത്വ പരിണാമങ്ങള്‍ വരുത്തിയ അഷിത ഓര്‍മയാകുമ്പോള്‍

തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രമുഖ എഴുത്തുകാരിയും പരിഭാഷകയുമായ പി.കെ. അഷിത അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍…

0 Comments

ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും

ന്യൂസീലാൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ…

0 Comments

മത്സരിക്കുന്നത് എറണാകുളത്ത്; വോട്ട് ചോദിച്ചത് ചാലക്കുടി മണ്ഡലത്തിലെ ആലുവയില്‍; മണ്ഡലം മാറിവോട്ട് ചോദിച്ച് കണ്ണന്താനം

കൊച്ചി: ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണാന്താനത്തിനാണ് ആദ്യദിവസം തന്നെ അബദ്ധം പറ്റിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ ഇറങ്ങി സ്വന്തം മണ്ഡലമായ എറണാകുളത്തേക്കു പോകുംവഴിയാണ് ചാലക്കുടി…

0 Comments

ചെര്‍പ്പുളശേി പീഡനം; മുഖ്യപ്രതി പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു

ചെര്‍പ്പുളശേിയില്‍ സി.പി.എം ഓഫീസില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ പരാതിയില്‍ മുഖ്യപ്രതിയായ പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാക്കും. പ്രസവശേഷം…

0 Comments

കേരളത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി; കെ. മുരളീധരനെ വടകരയില്‍ കാത്തിരിക്കുന്നത് വടക്കാഞ്ചേരിയുടെ ചരിത്രമോ?

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വടകരയില്‍ അവസാന നിമിഷം സ്ഥാനാര്‍ഥിയായി കെ. മുരളീധരനെ പ്രഖ്യാപിച്ചത് വലിയ സംഭവമായി കൊണ്ട് നടക്കുമ്പോൾ ചരിത്രം ഓർമ്മിപ്പിച്ച് നവ മാധ്യമത്തിൽ പൊതുജനങ്ങൾ രം​ഗത്ത്.…

0 Comments

നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; തുഷാറിന് മത്സരിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പിയുടെ ഭാരവ​ഹിത്വത്തിൽ നിന്നുകൊണ്ട് തുഷാർ മത്സരിക്കുന്നതിനെ ശക്തമായി എതി‍ർത്ത വെള്ളാപ്പള്ളി…

0 Comments

എന്‍.ഡി.എ സഖ്യം മത്സരചിത്രം തെളിയുമ്പോള്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ എന്‍.ഡി.എ സഖ്യം പ്രഖ്യാപിച്ചു. ആകെയുള്ള ഇരുപതില്‍ 14 സീറ്റില്‍ ബി.ജെ.പിയും അഞ്ച് സീറ്റില്‍ ബി.ഡി.ജെ.എസും മത്സരിക്കും. ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസും…

0 Comments

കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ മുല്ലപ്പള്ളിയാണ്; മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി ഏറ്റുമുട്ടലുകൾ വിശകലനം ചെയ്യപ്പെടുന്നു

കേരളത്തിലെ കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാറി കേരളത്തിൽ ഉറച്ചു നിൽക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ…

0 Comments

കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും സിനിമയ്ക്ക് പോകുന്നതും തടയരുത്; സുപ്രധാന വിധിയുമായി കേരളാ ഹൈക്കോടതി

കൊച്ചി: കോളേജ് ഹോസ്റ്റൽ അന്തേവാസികളായ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ലെന്നും സിനിമയ്ക്ക് പോകാൻ പാടില്ലെന്നുമുള്ള നിലവിലെ വിലക്കുകൾ റദ്ദാക്കി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ഈ രീതിയിലുള്ള…

0 Comments

ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന്; കേന്ദ്ര സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേരളത്തിലെ മണ്ഡലങ്ങളായ പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍…

0 Comments