ഫേസ്‌ബുക്ക് പ്രണയം ; കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മൂന്ന് കുട്ടികളുടെ പിതാവ് അറസ്റ്റിൽ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശ്ശൂര്‍ വിയ്യൂര്‍ വില്‍വട്ടം വീട്ടില്‍ സനീഷാണ് അറസ്‌റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…

0 Comments

അവര്‍ നിലപാടുകൊണ്ടല്ല, എന്തെങ്കിലും കിട്ടുമെന്നു കരുതി ബി.ജെ.പിയിലേക്ക് പോകുന്നതാണ്; രാഷ്ട്രീയം വ്യക്തമാക്കി ഇന്ദ്രന്‍സ്

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ. പി അബ്ദള്ള കുട്ടി എന്നിവര്‍ ബി.ജെ.പിയിലേക്ക് പോകുന്നത് നിലപാടിന്‍റെ പുറത്തല്ലെന്നും…

0 Comments

അടങ്ങിയിരിക്കുന്നത് മാരകമായ വിഷാംശം; ഇന്ത്യൻ ഉപ്പിനെക്കുറിച്ച് യു.എസ് അനലറ്റിക്കൽ ലബോറട്ടറി നടത്തിയ പഠന റിപ്പോർട്ട്‌ പുറത്ത്: ഇതൊക്കെയാണ് നാം കഴിക്കുന്നത്

നമ്മുടെയൊക്കെ പാചക മുറികളില്‍ പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ രീതിയില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍…

0 Comments

ആഭ്യന്തര മന്ത്രികൂടിയായ സംസ്ഥാന മുഖ്യമന്ത്രി പോലീസിങ്ങിനോടുള്ള വിയോജിപ്പ്‌ പരസ്യമായി പറയുന്നു

തൃശൂര്‍: പോലീസ് സേനയിലെ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത്‌നിന്നുണ്ടാകില്ല. തെറ്റ് ചെയ്താല്‍ കര്‍ശന…

0 Comments

ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്തവര്‍ തീവ്രവാദികളാണെങ്കില്‍ കേരളത്തിലെ ആദ്യത്തെ തീവ്രവാദി സഖാവ് എ.കെ.ജി

ദേശീയപാത കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്തവര്‍ തീവ്രവാദികളാണെങ്കില്‍ കേരളത്തിലെ ആദ്യത്തെ തീവ്രവാദി സ.എ.കെ.ജി ആണെന്ന് ഹാഷിം ചെന്നംപ്പിള്ളി. ദേശീയപാതക്ക് വേണ്ടി യു.ഡി.എഫ് സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്ലിം തീവ്രവാദ സംഘടനകള്‍ സമരം…

0 Comments

അന്തർസംസ്ഥാന സ്വകാര്യബസ് സമരം കെ.എസ്.ആര്‍.ടി.സിയുടെ വക ബാംഗ്ലൂരിലേക്ക് പുതുതായി 14 സര്‍വീസുകള്‍; കേരളത്തിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവീസുകൾ നടത്തുവാനായി 8 ബസുകൾ ക്രൂ സഹിതം സജ്ജം

തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളുടെ സമരവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധിക സർവീസുകൾ നടത്തും. ഇതുകൂടാതെ കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനം രണ്ട്…

0 Comments

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നതായി കണക്കുകള്‍; നാലുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1,156 പോക്സോ കേസുകൾ

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ‌ അതി ഭീകരമായ വർധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുമാസത്തിനിടെ മാത്രം സംസ്ഥാനത്ത് പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്തത് 1,156 കേസുകൾ‌ എന്ന…

0 Comments

അടുത്ത രണ്ട് ദിവസം കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇനിയുള്ള രണ്ട് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ ജൂൺ 21 ന് കാസർകോട് ജില്ലയിലും ജൂൺ 22…

0 Comments

ജേക്കബ് തോമസിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ച കറന്റ് ബുക്സ് ഉടമകളെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നു

സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ച തൃശൂര്‍ കറന്റ് ബുക്‌സ് ഉടമകളെ ക്രൈംബ്രാഞ്ച് വേട്ടയാടുന്നതായി പരാതി. ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ടുവെന്ന് ആരോപിച്ച് ജേക്കബ് തോമസിനെതിരെ…

0 Comments

പോലീസിന് ജില്ലാ ജഡ്ജിയുടെ അധികാരം നല്‍കിയാല്‍ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

പി.ജെ.ജെയിംസ് ജില്ലാ മജിസ്ട്രേറ്റിന്, പോലീസിന് നിർദ്ദേശം കൊടുക്കാവുന്ന നിലവിലെ ഇരട്ട സംവിധാന(dual system) ത്തിന്‍റെ സ്ഥാനത്ത് സിവിലിയൻ അധികാരങ്ങൾ പോലീസിൽ നിക്ഷിപ്തമാക്കി, ജില്ലാ ഭരണത്തോട് യാതൊരു ബാധ്യതയുമില്ലാത്ത…

0 Comments