പെണ്‍കുട്ടിയുടെ കരണത്തടിക്കുന്ന യുവാവ്; വീഡിയോയുടെ സത്യാവസ്ഥ അറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പോലീസ്. സാമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന യുവാവിന്‍റെ വീഡിയോക്കെതിരെ നിരവധി പേര്‍…

0 Comments

സിവിൽ സർവീസ് പരീക്ഷ ആദ്യഘട്ടം ഇന്ന്; കേരളത്തിൽ പരീക്ഷ എഴുതുന്നത് 36,552 പേർ

വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ഇന്ന് നടക്കും. രാവിലെ 9.30 മുതൽ 11.30…

0 Comments

മോഡി സ്തുതി: എ.പി അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി

തിരുവനന്തപുരം: മോഡി സ്തുതി നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളകുട്ടി വിശദീകരണം നല്‍കണമെന്ന് കെ.പി.സി.സി. നരേന്ദ്രമോഡിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നല്‍കണമെന്ന് വ്യക്തമാക്കി അബ്ദുള്ളക്കുട്ടിക്ക് കാരണം…

0 Comments

ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് കണ്ടു; ബാലഭാസ്‌കറിന്‍റെ അപകടമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മിമിക്രി കലാകാരന്‍

സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്‍റെ അപകടമരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. മിമിക്രി കലാകാരന്‍ കലാഭവന്‍ സോബിയാണ് നിര്‍ണായക തെളിവ് നല്‍കുന്നത്. ഒരാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന് സോബി വെളിപ്പെടുത്തുന്നു. മറ്റൊരാള്‍…

0 Comments

ഇന്നുമുതല്‍ കേരളത്തില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജി.പി.എസ് നിര്‍ബന്ധം

തിരുവനന്തപുരം: കേരളത്തില്‍ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഇന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം. ജൂണ്‍ ഒന്നുമുതല്‍ സര്‍ക്കാരിന്‍റെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. ഓട്ടോറിക്ഷ, ഇ ഓട്ടോ എന്നിവയൊഴികെയുള്ള…

0 Comments

കേരളത്തിൽ യു.ഡി.എഫിന്‍റെ വിജയത്തെ സഹായിച്ചത് സംഘപരിവാർ ആസൂത്രിത പദ്ധതി; ലക്ഷ്യം സി.പി.എമ്മിന്‍റെ സ്വാധീനം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്

കേരളത്തിൽ യു‍‍.ഡി.എഫ് നേടിയ വിജയം സംഘപരിവാർ ആസൂത്രിതമായി നടത്തിയ പദ്ധതിയുടെ ഭാ​ഗമാണെന്ന് വ്യക്തമാക്കി ദേശീയ മാധ്യമമായ ദി ഹിന്ദുവിന്‍റെ റിപ്പോർട്ട്. കേരളത്തിലെ സംഘപരിവാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് തയ്യാറാക്കിയ…

0 Comments

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിൽ അഭിഭാഷകനൊപ്പം എത്തിയായിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയ…

0 Comments

സംസ്ഥാനത്ത് ഇന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെ അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് റിട്ടയര്‍ ആകും. വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ…

0 Comments

തിരുവനന്തപുരത്ത് നേഴ്സിനെ ആംബുലന്‍സ് ഡ്രെെവര്‍ വെട്ടി: ആക്രമണത്തിന് പിന്നില്‍ വ്യക്തി വിരോധമെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്രൂരത. നേഴ്സിനെ ആംബുലന്‍സ് ഡ്രെെവര്‍ വെട്ടി. എസ്എടി യിലെ നഴ്സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ്…

0 Comments

ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കുട്ടികളെ കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തരവ് ലംഘിക്കുന്ന…

0 Comments