എന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂ: ലക്ഷ്മി ബാലഭാസ്കര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മാറണമെന്ന് ഭാര്യ ലക്ഷ്മി. ‘എന്‍റെ കുടുംബം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ എനിക്കതറിഞ്ഞേ മതിയാവൂവെന്നും ലക്ഷ്മി പറഞ്ഞു. മലയാള മനോരമ…

0 Comments

സ്നേഹത്തിൻ്റെയും നന്മയുടെയും ഒരു ഒത്തുചേരൽ ദിനം കൂടി.. ചാനൽ ആർ.ബി എല്ലാവർക്കും നേരുന്നു.. ചെറിയ പെരുന്നാൾ ആശംസകൾ…

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം കേരളത്തിൽ ഇന്ന് മുസ്ലിം സഹോദരങ്ങൾ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്, എല്ലാവർക്കും ചാനൽ ആർ.ബി സ്നേഹത്തിൻ്റെയും നന്മയുടെയും ചെറിയ…

0 Comments

ജോസ് കെ മാണി നൽകിയ കത്ത് പി.ജെ ജോസഫ് പരിഗണിച്ചില്ല; കേരള കോൺഗ്രസിൽ സംഭവിക്കുന്നത്..?

കോട്ടയം: കേരള കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നു. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി പി.ജെ ജോസഫിന് നൽകിയ കത്ത് പരിഗണിക്കാതെ പി.ജെ…

0 Comments

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

കൊച്ചി: നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചു. ഒരു രോഗിയിൽ മാത്രമാണ് ഇപ്പോൾ നിപ ഉള്ളതായി സ്ഥിരീകരിച്ചത്. നാലുപേർ നിരീക്ഷണത്തിലാണ്. നിപ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ…

0 Comments

കേരളത്തിൽ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാൽ റംസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,…

0 Comments

കോൺഗ്രസിൽ നിന്നും പുറത്തായ എ.പി.അബ്ദുല്ലക്കുട്ടി ബി.ജെ.പിയിൽ ചേരുമോ..?

തിരുവനന്തപുരം/ കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗാന്ധിയനെന്നു വിശേഷിപ്പിച്ച മുൻ എം.പിയും എം.എൽ.എയുമായ എ.പി.അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്നു പുറത്താക്കി. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താൽപര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നതാണ്…

0 Comments

മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക്…

0 Comments

ജൂൺ ആറിന് പ്ലസ്ടു ക്ലാസ് ആരംഭിക്കും; എന്ത് ചെയ്യണം എന്നറിയാതെ രണ്ട് കുട്ടികൾ !

കോഴിക്കോട്: കോഴിക്കോട് നീലേശ്വരം സ്കൂളിൽ അധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ രണ്ട് കുട്ടികളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫലം തടഞ്ഞുവച്ചതിനാൽ പ്ലസ് വൺ വിദ്യാർത്ഥികളും കുടുംബവും ആശങ്കയിലാണ്.…

0 Comments