തെരഞ്ഞെടുപ്പ്ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും: രാജസേനൻ
ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ രാജസേനൻ. ബി.ജെ.പി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്‍റെ രോഷം…