കാസര്‍കോട് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി; മെഡിക്കൽ കോളേജ് നിർമ്മാണവും വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും; പ്രതീക്ഷ നല്‍കുന്ന എൻഡോസൾഫാൻ സെല്‍ യോഗ തീരുമാനങ്ങള്‍

കാസ‍ർകോട്: പുതിയതായി 511 പേരെ കൂടി ഉൾപ്പെടുത്തി എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടിക വിപുലപ്പെടുത്തി. ദുരിതബാധിതർ കഴിഞ്ഞ വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തെ തുടർന്നാണ് കൂടുതൽ…

0 Comments

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ നിന്നും ഒരു ഭാഗം വകമാറ്റി; അതാണ്‌ കേരളാ സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ്

സ്കൂളുകളിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ മറ്റു ചില കാര്യങ്ങൾക്കായി വിനിയോഗിക്കേണ്ട തുകയിൽനിന്ന് ഒരു ഭാഗം വകമാറ്റി സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ്  സോഫ്ട്‌‌ വെയർ…

0 Comments

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ…

0 Comments

നിപാ ഭീതി അകന്നപ്പോള്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീതിയില്‍ കേരളം; മലപ്പുറത്ത് മരിച്ച കുട്ടിക്ക് ഡിഫ്ത്തീരിയയെന്ന് സ്ഥിരീകരണം, അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ

രണ്ടാമതും എത്തിയ നിപയെ കേരളം അതിജീവിച്ചപ്പോള്‍ വീണ്ടും പകര്‍ച്ചവ്യാധി ഭീതിയില്‍ കേരളം. മലപ്പുറം എടപ്പാളിൽ ആറു വയസുകാരൻ മരിച്ചത് ഡിഫ്ത്തീരിയ ബാധിച്ചെന്ന് സ്ഥിരീകരണം വന്നു. തവനൂർ സ്വദേശിയായ…

0 Comments

കുരിശിന് പകരം അടിവസ്ത്രം; ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്ക്കാരം വിവാദത്തിലാകുമ്പോൾ ഓർക്കുക, കഴിഞ്ഞ വർഷം അവാർഡ് ലഭിച്ചത് പിണറായിയെ മരണവ്യാപാരിയായി ചിത്രീകരിച്ച കാർട്ടൂണിന്

ഈ വർഷത്തെ ലളിതകലാ അക്കാദമി പുരസ്ക്കാരം നേടിയ കാർട്ടൂൺ വിവാദത്തിലായിരിക്കുകയാണല്ലോ. പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കെ.സി.ബി.സി രംഗത്തെത്തി. കെ കെ…

0 Comments

മലയാളിയെ ഗ്രസിച്ചിരിക്കുന്ന ആഭിചാരവും മന്ത്രവാദവും തടയാന്‍ പുതിയ നിയമം കൊണ്ടുവരുന്നു

അടുത്ത കാലത്തായി നമ്മള്‍ മലയാളികള്‍ ഏറെ കേള്‍ക്കുന്നതാണ് മന്ത്രവാദവും തുടര്‍ന്നുള്ള മരണങ്ങളും അതിലെ ദുരൂഹതയും. ഇപ്പോള്‍ ഇതാ മന്ത്രവാദവും ആഭിചാരവും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍ എത്തുന്നു.…

0 Comments

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിക്കും സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു

തിരുവനന്തപുരം: അണ്ടൂര്‍ക്കോണത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയ്ക്കും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്കും കുത്തേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഡി.വൈ.എഫ്.ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എ.ആര്‍, സി.പി.എം…

0 Comments

തിരുവനന്തപുരത്ത് ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരണം; വൻ ദുരന്തം ഒഴിവാക്കിയത് പത്രവിതരണക്കാരന്‍റെ ഇടപെടൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പേട്ടയിൽ കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണു വഴിയാത്രക്കാരായ രണ്ടുപേർ മരിച്ച സംഭവം വൻ ദുരന്തമാവാതിരുന്നത് പത്ര വിതരണക്കാരനായ കൗമാരക്കാരന്‍റെ ഇടപെടൽ. മലയാള…

0 Comments

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആത്മഹത്യ ചെയ്തത് 15 കര്‍ഷകര്‍: നിയമസഭയില്‍ സ്ഥിരീകരണവുമായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ…

0 Comments

കേരളത്തില്‍ പാർട്ടി മൂലധന ശക്തികൾക്ക് കീഴ്‌പ്പെടുന്നു; രാഷ്ട്രീയമായ അച്ചടക്കമില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ല: വി.എസ് അച്യുതാനന്ദന്‍

പാർട്ടിനയങ്ങളിൽനിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീർപ്പുകളാണ് തിരഞ്ഞെടുപ്പ് തോൽവിക്കു കാരണമെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ വിമർശനം. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സി.പി.എം. കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.സംസ്ഥാനത്തു…

0 Comments