രാജ്യത്തെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 6 വിമാനത്താവളങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അദാനിക്ക് ഉടൻ കൈമാറും
ന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ നടത്താനുള്ള അവകാശം അദാനി ഗ്രൂപ്പിന് ഉടൻ ലഭിക്കും. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാർക്ക് സംസ്ഥാനത്തിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്റർപ്രൈസസിൽ…