മുന്‍ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കണ്ണന്താനം പുറത്ത്, മുരളീധരന്‍ അകത്ത്: പ്രതികരണവുമായി കണ്ണന്താനം

പുതിയ കേന്ദ്രമന്ത്രിസഭയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം പുറത്തായി. കണ്ണന്താനത്തെ മാറ്റി മോഡി മന്ത്രിസഭയിലേക്ക് വന്നത് വി. മുരളീധരന്‍ . മുന്‍ ബി.ജെ.പി കേരളാ സംസ്ഥാന അധ്യക്ഷന്‍ വി.…

0 Comments

ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതല്ല, ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ പോയതാണ്: കുമ്മനം

ന്യൂഡല്‍ഹി: ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ഡല്‍ഹിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായി ഡല്‍ഹിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബി.ജെ.പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്ന്…

0 Comments

കെവിന്‍ വധക്കേസ്: എസ്.ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബുവിനെ വീണ്ടും സര്‍വീസില്‍ എടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം…

0 Comments

രാജ്യസഭാ എം.പിയും കേരളത്തിലെ ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും

രാജ്യസഭാ എം.പിയും കേരളത്തിലെ ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ എത്താന്‍ ക്ഷണം…

0 Comments

സ്വർണക്കടത്ത്‌; പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വേദനാജനകമെന്ന്‌ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ മാനേജര്‍മാരായിരുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഭാര്യ ലക്ഷ്മി ബാലഭാസ്‌ക്കര്‍. വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍…

0 Comments

രണ്ടാം നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് ഏഴിന് ഡല്‍ഹിയില്‍

ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻ.ഡി.എ. മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്നവേദിയിൽ വൈകീട്ട് ഏഴിനാണ്‌ ചടങ്ങ്. പ്രധാനമന്ത്രിക്കും മറ്റുമന്ത്രിമാർക്കും രാഷ്ട്രപതി രാം…

0 Comments

റംസാന്‍ പ്രമാണിച്ച് തിയതി നീട്ടി; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി . റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം .സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിനോ…

0 Comments

വര്‍ഗീയവാദികളെ മുന്നില്‍ നിന്ന് പ്രതിരോധിച്ചത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വര്‍ഗീയവാദികളെ മുന്നില്‍ നിന്ന് പ്രതിരോധിച്ചത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് താല്‍ക്കാലിക തിരിച്ചടി നേരിട്ടെന്ന് പറഞ്ഞ അദ്ദേഹം,…

0 Comments

പോലീസിനെ കാണുമ്പോൾ അന്നും ഇന്നും ഭീതിയോടെ ഒഴിയുന്ന ഒരു ജനത നമ്മൾ മാത്രമായിരിക്കും; കേരള പോലീസ് നടുറോട്ടിൽ യുവതിയെ മുട്ടുകാലിന് തൊഴിക്കുന്ന വീഡിയോ

  തിരുവനന്തപുരം: പോലീസിനെ കാണുമ്പോൾ അന്നും ഇന്നും ഭീതിയോടെ ഒഴിയുന്ന ഒരു ജനത നമ്മൾ മാത്രമായിരിക്കും. കേരള പോലീസ് നടുറോട്ടിൽ യുവതിയെ മുട്ടുകാലിന് തൊഴിക്കുന്ന വീഡിയോ ആണ്…

0 Comments

മുഖ്യമന്ത്രിയുടെ മണിയടി കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെ: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണ്. എസ്. എൻ. സി…

0 Comments