കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ റെയ്ഡ്; ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്ന്‍ ഋഷിരാജ് സിങ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്ന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറയുന്നു. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന. കഞ്ചാവും മൊബൈല്‍…

0 Comments

സി.പി.എമ്മിനെ പിടിച്ചുകുലുക്കുന്ന പ്രതിസന്ധികള്‍; ബിയോയ് കോടിയേരി കേസ് മാത്രമല്ല; സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി; പിണറായിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ.മകൻ ബിനോയ് കോടിയേരിക്കെതിരെ വന്ന ലൈംഗിക പീഡനാരോപണം സി.പി.എമ്മിനെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും വല്ലാതെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ…

0 Comments

ശബരിമല ബിൽ: ബി.ജെ.പിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടത് എന്തുകൊണ്ട് എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലിൽ ബി.ജെ.പിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറയുന്നു. “സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് പാ‍ലമെന്റംഗത്തിന്‍റെ…

0 Comments

സംസ്ഥാന സര്‍ക്കാരിന്‍റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ 2017ലെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളിലെ ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ വിഭാഗങ്ങളിലും ടി.വി റിപ്പോര്‍ട്ടിംഗ്, ന്യൂസ് റീഡര്‍, ന്യൂസ് ക്യാമറ,…

0 Comments

രണ്ട് വ്യക്തികള്‍, ഒരേ ശബ്ദം; യോഗ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ആഗോള വെല്ലുവിളികൾക്ക് പരിഹാരമെന്ന് പ്രധാനമന്ത്രി

യോഗയുടെ പ്രചാരണ കാര്യത്തില്‍ പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും ഒരേ സ്വരം. അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഝാർഖണ്ഡിലെ റാഞ്ചിയിൽ…

0 Comments

രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം; സര്‍ക്കാര്‍ വേട്ടയാടുന്നു എന്ന് രാജു നാരായണ സ്വാമി

തന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ച സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാജു നാരായണ സ്വാമി ഐ.എ.എസ്. താന്‍ അറിയാതെയാണ് തന്നെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയതെന്നാണ് രാജു നാരായണ സ്വാമിയുടെ ആരോപണം.…

0 Comments

തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം കുടിവെള്ളം നൽക്കാമെന്ന് പറഞ്ഞ പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; സഹായം നിരസിച്ച തമിഴ് നാട് സർക്കാരിനെതിരെ ജന രോക്ഷം

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് കേരളാ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും…

0 Comments

ആര് മരിച്ചാലും ശമ്പളം കിട്ടുമല്ലോ…ക്ഷോഭവുമായി മന്ത്രി; ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂർ ജില്ലയിലെ ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയടക്കം നാല് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്‍ഷന്‍. തദ്ദേശഭരണ മന്ത്രി എ.സി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്.…

0 Comments

നിങ്ങള്‍ക്ക് പെട്രോൾ പമ്പുകളിൽ ​നി​ന്ന്​ ക​ന്നാ​സി​ലും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലും പെ​ട്രോ​ള്‍ വാങ്ങണോ, എന്നാല്‍ പോ​ലീ​സിന്‍റെ അ​നു​മ​തി​പ​ത്രം നിര്‍ബന്ധം

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ​നി​ന്ന്​ ക​ന്നാ​സി​ലും പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ളി​ലും പെ​ട്രോ​ള്‍ വാ​ങ്ങു​ന്ന​തി​ന്​ ഇ​നി പോലീ​സ് അ​നു​മ​തി​പ​ത്രം വേ​ണം. കേരളത്തില്‍ പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ്…

0 Comments

ഒടുവില്‍ ദുരൂഹത അവസാനിക്കുന്നു; ബാലഭാസ്കറിന്റേത് അപകട മരണം തന്നെ എന്ന് ക്രൈംബ്രാഞ്ച്; വിലയിരുത്തലിലേക്ക് നയിച്ച കാരണങ്ങള്‍ ഇവയാണ്

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അപകട സമയത്ത് കാർ ഓടിച്ചിരുന്ന അർജുന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. ഇത് തെളിയിക്കുന്ന…

0 Comments