‘രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു അതിനാല്‍ ഞാന്‍ പോകുന്നു’; കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് കായികാധ്യാപിക ആശാ എല്‍.സ്റ്റീഫന്‍റെ മരണം ആത്മഹത്യ

കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടി കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് കായികാധ്യാപിക ആശാ എല്‍.സ്റ്റീഫന്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. ആശയുടെ ബാഗില്‍ നിന്നു കണ്ടെടുത്ത കത്തില്‍ ‘രണ്ട്…

0 Comments

മാധ്യമപ്രവർത്തകന്‍റെ കൊലപാതകം; ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേത്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. അപകടം വരുത്തിവെച്ച കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമന്‍ ആണെന്ന സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്.…

0 Comments

അളിയൻ ഇപ്പോള്‍ ആജീവനാന്തം അകത്താകുമെന്നുറപ്പാണ്; ഉപ്പുതിന്നവർ വെള്ളം കുടിക്കും: കോൺ​ഗ്രസിനെതിരെ കെ. സുരേന്ദ്രൻ

കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍…

0 Comments

കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം: ഒരാള്‍ ഒരു പദവി ; ജനപ്രതിനിധികളായത്‌ തങ്ങളുടെ കുറ്റമല്ല, മുരളീധരനും മുല്ലപ്പള്ളിക്കുമെതിരെ കൊടിക്കുന്നില്‍

ഒരാള്‍ ഒരു പദവി വാദവുമായി കോണ്‍ഗ്രസ് അധ്യക്ഷയെ സമീപിക്കാനിരിക്കുന്ന കെ.മുരളീധരന്‍ എം.പിക്കെതിരെ കെ.പി.സി.സീ വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഒരാൾ ഒരു പദവി എന്നത്‌ അംഗീകരിക്കില്ലെന്നും ജനപ്രതിനിധികളായത്‌…

0 Comments

പ്രളയ ദുരന്തം; 35.99 കോടി ചിലവില്‍ കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍; സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതാ ഡ്രൈവര്‍മാര്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങിനെ

പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് കുട്ടനാട്ടിലെ 12 പഞ്ചായത്തുകളില്‍ പ്രളയപ്രതിരോധ ശേഷിയുള്ള കമ്മ്യൂണിറ്റി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍…

0 Comments

കാശ്‌മീരിലെ നടപടി ഇന്ത്യയെ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കം; കാശ്‌മീരിനെ മറ്റൊരു പലസ്‌തീനാക്കാൻ അനുവദിക്കില്ല: സീതാറാം യെച്ചൂരി

ഇന്ത്യയെ ക്രമേണ സൈനിക ഭരണത്തിലാക്കാനുള്ള തുടക്കമാണ്‌ കശ്‌മീരിലെ നടപടിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാശ്‌മീരിലെ ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും കാശ്‌മീരിനെ മറ്റൊരു…

0 Comments

പാഠം പഠിക്കാതെ കേരളം; അതിതീവ്ര മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ ഖനന വിലക്ക് പിന്‍വലിച്ചു

ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ താൽകാലിക വിലക്ക് കേരളാ സർക്കാർ പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മേധാവി പുറപ്പെടുവിച്ചു.…

0 Comments

പ്രളയ ദുരന്തം:10,000 രൂപ പ്രളയദുരിതാശ്വാസവും 53 ലക്ഷം പേര്‍ക്ക് പെന്‍ഷനും ഓണത്തിന് മുന്‍പ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ…

0 Comments

മ​ദ്യ​പി​ച്ച്‌ ബ​ഹ​ള​മു​ണ്ടാ​ക്കിയ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്ന് ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്ന് ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹോ​സ്റ്റ​ലി​നു​ള്ളില്‍ മ​ദ്യ​പി​ച്ച്‌ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സാ​ധ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്. ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍റെ പ​രാ​തി​യി​ന്മേ​ലാ​ണ് ന​ട​പ​ടി.

0 Comments

പ്രളയ സെസ് പിന്‍വലിക്കാനാകില്ല; കിഫ്ബിയിൽ വലിയ പ്രതീക്ഷ; വായ്പാ പരിധി ഉയര്‍ത്താൻ കേന്ദ്രം തയ്യാറാകണമെന്ന് തോമസ് ഐസക്

കേരളത്തില്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സെസ് ഏര്‍പ്പെടുത്തിയത്. അത് പുനപരിശോധിക്കാനാകില്ലെന്നും ധനമന്ത്രി അറിയിച്ചു. പ്രളയസമാനമായ…

0 Comments