വിശ്വാസികള്‍ക്കൊപ്പം സി.പി.എം; വീണ്ടും ശബരിമല വിവാദം; നവോത്ഥാന സമിതിയിൽ വിള്ളൽ ; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍
വിശ്വാസികൾക്കൊപ്പം എന്ന സി.പി.എം നിലപാടിനെച്ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത്. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു.വിശ്വാസികൾക്കൊപ്പം എന്ന സി.പി.എം നിലപാട്…