“പ്രധാനമന്ത്രിയെ ന്യായീകരിക്കാൻ ഞാൻ ശ്രമിച്ചു എന്ന വാർത്ത താങ്കൾ വിശ്വസിച്ചു എന്നത് ഞാൻ ഞെട്ടലോടെയാണ് ശ്രവിച്ചത്”; കെ.പി.സി.സി പ്രസിഡന്റിന് ശശി തരൂര്‍ എഴുതിയ വിശദീകരണം പൂര്‍ണ്ണരൂപം വായിക്കാം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പുകഴ്ത്തി സംസാരിച്ചു എന്ന ആരോപണത്തില്‍ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തരൂര്‍ നല്‍കിയ മറുപടി കെ.പി.സി.സി അംഗീകരിക്കുകയും എം.പിക്കെതിരെ നടപടി…