പ്രളയം: അടിയന്തര സഹായത്തിന് 100 കോടി, 10,000 രൂപ ധനസഹായ വിതരണം സർക്കാർ തുടങ്ങുന്നു; ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും എത്തിക്കും

കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്‍റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിന്…

0 Comments

സിനിമ കാണാൻ ഇനിമുതൽ ചെലവ് കൂടും; സിനിമ ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്തി ഉത്തരവായി

നൂറ് രൂപയിൽ കുറവുള്ള സിനിമ ടിക്കറ്റുകൾക്ക് അഞ്ച് ശതമാനവും 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദ നികുതി സെപ്റ്റംബർ ഒന്നു മുതൽ ഈടാക്കുന്നതിന് തദ്ദേശസ്വയംഭരണ…

0 Comments

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു; വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍റെ കാലാവധി സെപ്തംബര്‍ അഞ്ചിന്…

0 Comments

ബാങ്ക്‌ ലയനം : 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും, സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും; കേരളത്തിനെ ബാധിക്കുന്നത് ഇങ്ങിനെ

പത്ത്‌ ബാങ്കുകളെ ലയിപ്പിച്ച്‌ നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും. ഓഫീസർ തസ്‌തികയിലെ ജീവനക്കാരിൽ…

0 Comments

ഓണത്തിരക്ക് നേരിടാന്‍ കെ.എസ്.ആര്‍.ടി.സി ഒരുങ്ങി; ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 17 അധിക സര്‍വീസുകള്‍

ഓണക്കാലത്ത് യാത്രക്കാരുടെ സൗകര്യാർഥം കെ.എസ്.ആര്‍.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തും. നിലവില്‍ ബംഗളൂരില്‍ നിന്നും അങ്ങോട്ടുമായി 17വീതം സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി അധികമായി നടത്തുക.സെപ്തംബർ നാലുമുതൽ 17 വരെ…

0 Comments

ലംഘിച്ചാല്‍ പത്തിരട്ടി തുക പിഴ; സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു 25,000…

0 Comments

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി; ലംഘിച്ചാല്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളെ കാത്തിരിക്കുന്നത് പിഴയും ലൈസന്‍സ് റദ്ദാക്കലും

സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പ്രചരണങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ – സ്വകാര്യ…

0 Comments

സമീപകാലത്തെ എല്ലാ പി.എസ്‍.സി നിയമനങ്ങളും അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം; പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് ശിവര‍ജ്ഞിത്തും നസീമും

സമീപകാലത്ത് പി.എസ്‍.സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. പി.എസ്‍.സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ…

0 Comments

തീരുമാനം മുഖ്യമന്ത്രിക്ക്; ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്‍റെ ശുപാര്‍ശ

സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ആഭ്യന്തര വകുപ്പാണ് ശുപാര്‍ശ നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ്…

0 Comments

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കാന്‍ സര്‍ക്കാര്‍; സംസ്ഥാനത്ത് ആകെ 2000 വിപണന കേന്ദ്രങ്ങള്‍; കാസർകോട് ജില്ലയില്‍ 106

ഓണത്തിന് മിതമായ നിരക്കില്‍ പഴം-പച്ചക്കറി ലഭ്യമാക്കുന്നതിന് ജില്ലയില്‍ 106 വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ എ.ഡി.എം. എന്‍. ദേവിദാസിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓണക്കാലത്ത് പഴം-…

0 Comments