അറിയാനുള്ള അവകാശം നിഷേധിക്കുന്നു; രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബി.ജെ.പി രാജ്യത്ത് അപ്രഖ്യാപിത ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മംഗളൂരുവില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ബി.ജെ.പി സര്‍ക്കാര്‍ അറിയാനുള്ള…

0 Comments

മംഗലാപുരത്തെ പോലീസ് വെടിവയ്പ്പ്; കേരളത്തിൽ വ്യാപക പ്രതിഷേധങ്ങളുമായി വിവിധ സംഘടനകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണ്ണാടകത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട്ട് ബസ് സ്റ്റാന്റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. തമ്പാനൂരിൽ…

0 Comments

ഇത് കേന്ദ്രസര്‍ക്കാരിന്‍റെ കൈവിട്ട കളി; ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ ശബ്ദിക്കണം: പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോക്ഷം രാജ്യമെമ്പാടും അലയടിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേന്ദ്രസര്‍ക്കാരിന്‍റെ കൈവിട്ട കളിയാണെന്നും ആര്‍എസ്എസ് അജണ്ട ഓരോന്നായി രാജ്യത്ത് നടപ്പാക്കി മതനിരപേക്ഷത…

0 Comments

ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റി; സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഡോ. ബോബി ചെമ്മണൂര്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ ഡോ.ബോബി ചെമ്മണൂര്‍ വിജയിയായി. 812 കി.മീ റണ്‍ യുണീക് റെക്കോര്‍ഡ് ഹോള്‍ഡറും, ഗിന്നസ്…

0 Comments

പൗരത്വ നിയമ ഭേദഗതി: കേരളത്തിലെ ഒരു മുസ്‌ലിം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് കുമ്മനം

പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്‌ലിം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്‌ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും,…

0 Comments

കേരളത്തിന്‌ തിരിച്ചടി; ലോട്ടറിനികുതി നിരക്ക്‌ 28 ശതമാനമായി ഏകീകരിക്കാൻ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം

സർക്കാർ ലോട്ടറികളുടെയും ഇതരസംസ്ഥാന സ്വകാര്യ ലോട്ടറികളുടെയും നികുതി നിരക്ക്‌ 28 ശതമാനമായി ഏകീകരിക്കാൻ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് ജി.എസ്.ടി കൗണ്‍സില്‍ ലോട്ടറി നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.…

0 Comments

കഴിഞ്ഞ ദിവസത്തെ ഹർത്താൽ; എറിഞ്ഞു തകർത്തത് 18 കെ.എസ്‌.ആര്‍.ടി.സി ബസ്സുകൾ; നഷ്ട കണക്ക് ഇങ്ങനെ..

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ സംസ്ഥാനത്ത് കെ.എസ്‌.ആര്‍.ടി.സി ബസിനു നേരെ വ്യാപക ആക്രമണം. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍…

0 Comments

എന്താണ് CAB അഥവാ NRC..? എങ്ങനെയാണ് അത് നമ്മേ ബാധിക്കുക; ചെറു വിവരണം ..

ദില്ലി: Citizenship Amendment Bill (CAB), National Register of Citizens (NRC) എന്നിവ നിലവിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല, നുഴഞ്ഞ് കയറി വന്ന…

0 Comments

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പങ്കെടുക്കുന്നു; പൗരത്വ ഭേദഗതിക്കെതിരെ കേരളത്തിൽ ഇന്ന് ഭരണ – പ്രതിപക്ഷ സംയുക്ത പ്രതിഷേധം

ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. ഇന്ന്…

0 Comments

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി

ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കെ.എംബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ…

0 Comments