കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിടുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും; രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടും

കമ്പ്യൂട്ടര്‍ ഫയലുകള്‍ ലോക്കിടുന്ന പ്രോഗ്രാമുകള്‍ കേരളത്തിലും. നിങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഇതിലൂടെ പണം തട്ടുന്നു. കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ നിങ്ങളെ കുടുക്കും. ഒരു മാസത്തിനിടെ 25ലധികം…

0 Comments

സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചു; എ. പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി

കോണ്‍​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചതിന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി. ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി സോണിയയെ മോശമായി…

0 Comments

ലഹരി ഉപയോഗം: മലയാള സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ എക്‌സൈസ് ലഹരി പരിശോധന തുടങ്ങി

സിനിമാ ലൊക്കേഷനുകളില്‍ വ്യാപക ലഹരി ഉപയോഗമുണ്ടെന്ന് സിനിമയിലുള്ളവര്‍തന്നെ പുറത്തുവിട്ടിരുന്നു. ന്യൂജനറേഷന്‍ താരങ്ങള്‍ ഇതിന് അടിമയാണെന്നും പോലീസ് പരിശോധനകള്‍ വേണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ഷെയ്ന്‍ നിഗം തര്‍ക്കം…

0 Comments

ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല :മുഖ്യമന്ത്രി പിണറായി വിജയൻ

ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികളില്‍ ഇന്ത്യമുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാന്‍ പോകുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാലാമാത്…

0 Comments

അന്താരാഷ്ട്ര ചലചിത്ര മേള: സുവര്‍ണ ചകോരം നേടി ജാപ്പനീസ് ചിത്രം; ജല്ലിക്കെട്ടിന് പ്രത്യേക പരാമർശം

കേരളത്തിലെ ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലചിത്രമേള ഇന്ന് അവസാനിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ സംഘടിപ്പിച്ച സമാപനചടങ്ങില്‍ ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ വിതരണംചെയ്തു. ഈ വര്‍ഷത്തെ സുവര്‍ണ ചകോരത്തിന് അര്‍ഹമായത് ജോ ഓഡഗരി…

0 Comments

പൗരത്വ ഭേദഗതി ബില്‍; കേരളത്തിൽ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി ഭരണ – പ്രതിപക്ഷങ്ങള്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷങ്ങള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് തിങ്കളാഴ്ചയാണ് പ്രതിഷേധ ധര്‍ണയില്‍…

0 Comments

മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കാൻ ബിവറേജസ്

ഇനി മുതല്‍ ബിവറേജസ് കോര്‍പറേഷന്‍ മദ്യം വാങ്ങിക്കുന്നവരുടെ പ്രായത്തിന്‍റെ കണക്കെടുക്കും. മദ്യത്തിന്‍റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബിവറേജസ് ലക്ഷ്യം. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍…

0 Comments

പൗ​ര​ത്വ​ബി​ൽ: 17ന് ​സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ നടത്താന്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി, എസ്.ഡി.പി.ഐ, ബി​.എസ്.പി എന്നീ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ

തി​രു​വ​ന​ന്ത​പു​രം: ദേശീയ പൗ​ര​ത്വ ഭേദഗതി ബി​ല്ലി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മി​തി 17ന് ​സം​സ്ഥാ​ന​ത്ത് ഹ​ര്‍​ത്താ​ല്‍ ന​ട​ത്തും. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഹ​ർ​ത്താ​ലി​ന്…

0 Comments

കേന്ദ്ര സര്‍ക്കാരിന്‍റേത് കരിനിയമം; പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റേത് കരിനിയമമാണ് എന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍…

0 Comments

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം : ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി സി.പി.എമ്മും സി.പി.ഐയും

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​െ​ന​​തി​രെ പ്ര​തി​ഷേ​ധ​ത്തി​ന്​ സി.​പി.​എം. ഏ​രി​യ കേ​ന്ദ്ര​ത്തി​ല്‍ ഒ​രു കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സി​ന്‌ മു​ന്നി​ല്‍ ഡി​സം​ബ​ര്‍ 13ന്‌ ​രാ​വി​ലെ പ്ര​തി​ഷേ​ധ മാ​ര്‍ച്ചും ലോ​ക്ക​ല്‍ ത​ല​ത്തി​ല്‍ പ്ര​തി​ഷേ​ധ…

0 Comments