കഞ്ചാവ് കേസിൽ തെളിവെടുപ്പിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു; ഓടിച്ചിട്ട് പിടിച്ച് പോലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപോയ പ്രതിയെ പിടിച്ച് പോലീസ്. കഞ്ചാവ് കേസിലെ പ്രതിയായ സുരേഷിനെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഓടിച്ചിട്ട് പിടിച്ചത്. തെളിവെടുപ്പിനിടെയാണ് സുരേഷ് പോലീസ്…