അതീവഗുരുതരമായ ചട്ടലംഘനം; കരസേനാ മേധാവിക്കെതിരെ നടപടി വേണം; രാഷ്ട്രപതിക്ക് ടി.എന്‍ പ്രതാപന്‍ എം.പിയുടെ കത്ത്
കരസേനാ മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി വേണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതാപൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തയച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്…