യോഗിയും പിണറായിയുമായി വ്യത്യാസമില്ല, സി.പി.എമ്മുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് വീണ്ടും മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സി.പി.എമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സി.പി.എമ്മിന് ആത്മാര്‍ത്ഥത ഇല്ല.…

0 Comments

മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ ? : വിമര്‍ശനവുമായി എം.എം മണി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനെ പരിഹസിച്ച് മന്ത്രി എം. എം മണി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മുല്ലപ്പള്ളി…

0 Comments

മുസ്‌ലിങ്ങള്‍ നമ്മുടെ സഹോദരങ്ങൾ; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ഇന്ത്യയുടെ മതസൗഹാർദം, ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വം ഉണ്ട്. ഫേസ്ബുക്ക് പേജിലാണ് രാഹുല്‍ ഈശ്വര്‍ എന്‍.ആര്‍.സിക്കും പൗരത്വ…

0 Comments

ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു; ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡം ജാതിയും മതവുമല്ലെന്നറിയുന്ന പ്രധാനമന്ത്രി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ്…

0 Comments

നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആര്‍.എസ്.എസ് പ്രചാരകന്റേത്: എ.കെ ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആർ.എസ്.എസ് പ്രചാരകന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. പൗരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമമെന്നും…

0 Comments

മുല്ലപ്പള്ളിയുടേത് സങ്കുചിത നിലപാട്, ഇത് യോജിച്ചു നിൽക്കേണ്ട സമയം; സി.പി.എം സമരം ശക്തമാക്കും

വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനും പ്രകോപനം സൃഷ്ടിച്ച്‌ കലാപ അന്തരീക്ഷം രൂപപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമങ്ങളെ ജാഗ്രതയോടെ കാണാനും കഴിയേണ്ടതുണ്ട്‌. മതപരമായ സംഘാടനത്തിലൂടെയും, മതചിഹ്നങ്ങള്‍ ഉപയോഗിച്ചും പ്രതിഷേധം സംഘടിപ്പിക്കുന്നതും വിശാലമായ…

0 Comments

പൗരത്വ ഭേദഗതി നിയമം: കേന്ദ്ര സര്‍ക്കാരിന്‍റെ പി.ആര്‍.ഒ ആണ് കേരളാ ഗവര്‍ണര്‍ എന്ന് തോന്നിപോകുന്നു; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര സര്‍ക്കാരിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ്. അതേസമയം പൗരത്വ…

0 Comments

‘എന്നും ഒന്നായിരിക്കട്ടെ ഞങ്ങളും ഞങ്ങളുടെ നാടും’ ; പ്രതിഷേധം ഇങ്ങനെയും, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സേവ് ദി ഡേറ്റ്

ഇതാ. കേരളത്തില്‍ വിവാഹിതരാകാന്‍ പോകുന്ന നവദമ്പതികള്‍ വേറിട്ട സേവ് ദി ഡേറ്റ് നടത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണ് പ്രതിഷേധം. നോ സി.എ.എ, നോ എന്‍.ആര്‍.സി എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍…

0 Comments

രണ്ട് വര്‍ഷം ,രണ്ട് ലക്ഷം വീടുകള്‍ : ലൈഫ് ഗുണഭോക്തൃ സംഗമം; വിലക്കുറവില്‍ ഗൃഹ നിര്‍മ്മാണ സാമഗ്രികള്‍

കാസർകോട്: പൊളിഞ്ഞു തുടങ്ങിയ, അടച്ചുറപ്പില്ലാത്ത കൂരകളില്‍ ഭയത്തോടെ അന്തിയുറങ്ങിയ കേരളത്തിലെ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വന്തം ഭവനമെന്ന സ്വപനം പൂര്‍ത്തിയായിക്കഴിഞ്ഞു. ലൈഫ് മിഷന്‍…

0 Comments

കേരളത്തില്‍ ദേശീയ ജനസംഖ്യ പട്ടിക നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു

സംസ്ഥാനത്ത് എൻ.പി.ആർ (ദേശീയ ജനസംഖ്യ പട്ടിക) നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി)…

0 Comments