കേരളത്തിന്‍റെ അതിവേഗ റെയില്‍ അന്തിമ അലൈന്‍മെൻറ്; സ​ര്‍വേ നടപടികള്‍ കാ​സ​ര്‍കോ​ട്ട് തു​ട​ങ്ങി

സം​സ്ഥാ​ന​ത്തെ സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ അ​ന്തി​മ അ​ലൈ​ന്‍മെന്‍റ് നി​ശ്ച​യി​ക്കാ​നു​ള്ള ലി​ഡാ​ര്‍ സ​ര്‍വേ കാ​സ​ര്‍കോ​ട്ട് തു​ട​ങ്ങി. നാ​ലു​പേ​ര്‍ക്ക്​ യാ​ത്ര​ചെ​യ്യാ​വു​ന്ന പാ​ര്‍ട​നാ​വി​യ പി68 ​എ​ന്ന ചെ​റു​വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ര്‍വേ ന​ട​ത്തു​ന്ന​ത്.…

0 Comments

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആരിഫ് ഖാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ആകുന്നതാകും ഉചിതം: ടി.എന്‍ പ്രതാപന്‍

പൗരത്വ ബില്ലിനെ അനുകൂലിച്ച് പ്രസംഗിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എം.പി ടി.എന്‍ പ്രതാപന്‍. കേരള ഗവര്‍ണര്‍ ആരിഫ് ഖാന്‍ രാജിവെക്കണമെന്ന് ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.…

0 Comments

ഞങ്ങൾക്ക് പേടിയില്ല…നിര്‍ഭയ ദിനത്തില്‍ ‘നൈറ്റ് വാക്ക്’ : 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നുവരെ രാത്രി നടത്തം: ആദ്യ ദിനത്തിൽ വൻ സ്ത്രീ പങ്കാളിത്തം

തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘നൈറ്റ് വാക്ക്’ തുടങ്ങി. ‘പൊതു ഇടം എന്‍റേതും’ എന്ന മുദ്രാവാക്യത്തോടെയാണ് നിർഭയ സെല്ലിന്‍റെ…

0 Comments

ജനുവരി ഒന്ന് മുതൽ കേരളത്തിൽ പ്ലാസ്റ്റിക് നിയന്ത്രണം; പ്രതിഷേധവുമായി വ്യാപാരവ്യവസായി ഏകോപന സമിതി

കേരളത്തിൽ ജനുവരി ഒന്നുമുതലുള്ള പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ പ്രതിഷേധവുമായി വ്യാപാരവ്യവസായി ഏകോപന സമിതി. പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിക്കില്ലെന്നും സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കുകയാണെങ്കില്‍ കടകള്‍ അടച്ച് സമരം ചെയ്യുമെന്നും…

0 Comments

പദവിയുടെ പരിമിതി അറിയില്ലെങ്കില്‍ രാജിവെച്ച് തിരിച്ച് രാഷ്ട്രീയത്തിലേക്ക് പോകണം; കേരളാ ഗവര്‍ണര്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

പൗരത്വ നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ‘ബി.ജെ.പി…

0 Comments

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തിലെ പ്രതിഷേധങ്ങള്‍ അതിരു വിടരുത്; കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ അതിരു വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ…

0 Comments

പൌരത്വ ഭേദഗതി നിയമം: യോജിച്ച പ്രക്ഷോഭം; കേരളാ നിയമസഭ പ്രത്യേക സമ്മേളനം ചേരും

പൗരത്വ നിയമത്തിനോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം അവസാനിച്ചു. പൗരത്വ നിയമത്തിമനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണണമെന്ന് യോഗത്തില്‍…

0 Comments

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് ബി.ജെ.പി നേതാക്കള്‍ ബഹിഷ്‌കരിച്ചത്.…

0 Comments

ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേരളാ സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്രത്തിന് അറിയാം; സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഗവര്‍ണര്‍ക്കെതിരെ കണ്ണൂരില്‍ ഉണ്ടായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല…

0 Comments

ജീവനക്കാരുമായി ത്രികക്ഷികരാര്‍ ഉണ്ടാക്കും; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിക്ക് പരിഹാരം; സമഗ്ര സാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5…

0 Comments