കുമ്മനത്തിന്‍റെ വാഹന പ്രചാരണത്തിനെന്ന് പറഞ്ഞ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങി; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് അറസ്റ്റ് ചെയ്‍തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍റെ…

0 Comments

പ്രമേയം പാസാക്കന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്; ലോക കേരളസഭ ഭൂലോക തട്ടിപ്പ്; കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി / തിരുവനന്തപുരം: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ കേന്ദ്ര മന്ത്രി വി. മുരളീധരൻ. സംസ്ഥാനത്തിന് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രമേയം…

0 Comments

കടന്നുപോയത് പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വര്‍ഷം; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവർഷ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് സമാധാനത്തിന്‍റെയും…

0 Comments

കേരളത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു; നടപ്പാക്കിയത് വ്യാപാരികളുടെ എതിർപ്പിനിടെ

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു. വ്യാപാരികളുടെ എതിർപ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല. പ്ലാസ്റ്റിക്…

0 Comments

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം; പിണറായി വിജയനെതിരെ ബി.ജെ.പി എം.പിയുടെ അവകാശലംഘന നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെയാണ് ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവു നോട്ടീസ് നല്‍കിയത്. പാര്‍ലമെന്റിന്‍റെ പരമാധികാരത്തിന്…

0 Comments

അവസരം ലഭിക്കാനായി മലയാള സിനിമയിൽ നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നു: ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോർട്ട്

തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും…

0 Comments

ഗള്‍ഫില്‍ മലയാളികള്‍ ആടുജീവിതം നയിക്കുമ്പോള്‍ അവരുടെ പേരില്‍ സംസ്ഥാന സർക്കാർ ആർഭാടം നടത്തുന്നു; ലോക കേരള സഭയ്ക്കെതിരെ ചെന്നിത്തല

ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.…

0 Comments

പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് ഭീഷണിയുടെ ഭാഷ: ​​കെ. മുരളീധരൻ

പൗരത്വഭേദഗതിയെ അനുകൂലിക്കുന്ന കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെ. മുരളീധരൻ എം. പി. ​ഗവർണ്ണർ ഭീഷണിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു.…

0 Comments

വ്യാജരേഖ ചമയ്ക്കല്‍; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.…

0 Comments

കേരളാ നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചു; പൗരത്വ ബില്ലെന്ന് കരുതി എസ്.സി എസ്. ടി സംവരണ ബില്ലിനെ എതിര്‍ത്ത് ഒ. രാജഗോപാല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍…

0 Comments