അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ പദവികളിലെത്തിയിട്ടും നടപടിയില്ല: വിഎസ്.
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരെ പ്രസംഗിക്കുന്നവര്‍ പദവികളിലെത്തിയിട്ടും നടപടികള്‍ എടുക്കാന്‍ മടിക്കുന്നുവെന്ന് വിഎസ് കുറ്റപ്പെടുത്തി. പാമൊലിന്‍, ടൈറ്റാനിയം കേസുകള്‍ പരാമര്‍ശിച്ചാണ്…