പോലീസ് ആസ്ഥാനത്തിന് മുമ്പിലുണ്ടായ സംഭവം ബാഹ്യ ഇടപെടല്‍ മൂലം: ലോക്‌നാഥ് ബെഹ്‌റ.
തിരുവനന്തപുരം: ജിഷ്ണുപ്രണോയിയുടെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവത്തിനു പിന്നിലുണ്ടായ സംഘര്‍ഷം ബാഹ്യ ഇടപെടലുകള്‍ മൂലമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ഇന്റലിജന്‍സിന്റെ ഭാഗത്തു നിന്നാണ് തങ്ങള്‍ക്ക് ഈ…