ആ വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കാര്യം ഓര്‍ക്കാന്‍ വയ്യ…!

തിരുവനന്തപുരം: കേരളത്തിലെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സമീപ ഭാവിയില്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്ന വാര്‍ത്ത അന്തരീക്ഷത്തില്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. കോണ്‍ഗ്രസിനെ മടുത്ത ഈ ഭാഗ്യാന്വേഷികള്‍…

0 Comments

തലസ്ഥാനത്തെ ഞെട്ടിച്ച കൂട്ടകൊല: മകനായുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.

തിരുവനന്തപുരം: നന്തന്‍കോട് റിട്ടയേര്‍ഡ് വനിതാ ഡോക്ടറും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയ്ക്കായി അന്യസംസ്ഥാത്തേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചതായി…

0 Comments

നീതിയില്ലെങ്കില്‍ പണവും വേണ്ട: സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍.

തിരുവനന്തപുരം: തങ്ങളുടെ മകന് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍. തങ്ങള്‍ക്ക് പണമല്ല ആവശ്യം ജിഷ്ണുവിന്റെ കൊലപാതകികളെ പിടികൂടി തക്ക ശിക്ഷ…

0 Comments

മുഖ്യന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: മുഖ്യന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിൽ ഒരു കുടുംബത്തിലെ നാലുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും രണ്ടെണ്ണം പൊതിഞ്ഞുകെട്ടിയ നിലയിലുമാണ്…

0 Comments

തെരുവ് നായ്ക്കളുടെ ആക്രമണം; തിരുവനന്തപുരം ആറ്റിങ്ങലില്‍ വയോധികൻ മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി കുഞ്ഞുകൃഷ്ണൻ (85)ണ് മരിച്ചത്. വലുതുകൈക്കും,കഴുത്തിനും,മുഖത്തും തെരുവ് നായ്ക്കളാൽ മാരകമായ മുറിവേറ്റിട്ടുണ്ട്. രാത്രി ഏറെ വൈകിയിട്ടും കാണാതായപ്പോള്‍ ബന്ധുക്കള്‍…

0 Comments

മംഗളം ചാനല്‍ സി.ഇ.ഒ ആര്‍. അജിത് കുമാറിന് കോടതിയില്‍ അഭിഭാഷകരുടെ മര്‍ദ്ദനം.

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അശ്ലീല ഫോണ്‍ സംഭാഷണം സംപ്രേക്ഷണം ചെയ്ത മംഗളം ചാനലിന്റെ സി.ഇ.ഒ ആര്‍.അജിത് കുമാറിനെ തിരുവനന്തപുരത്തെ കോടതിയില്‍ വച്ച് ഒരു…

0 Comments

ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നു; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ…

0 Comments

ജിഷ്ണുവിന്റെ അമ്മ ആശുപത്രിയിലും നിരാഹാരം തുടരുന്നു; സഹോദരി അവിഷ്ണ വീട്ടിലും നിരാഹാരത്തില്‍.

തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരം തുടരുന്നു. മകനെ നഷ്ട്‌പ്പെട്ട് മൂന്ന് മാസമായിട്ടും പ്രതികളെ ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കാത്തത് വേദനാജനകമാണെന്നും മഹിജ. പ്രതികള്‍ക്കെതിരെ…

0 Comments

സമരം ശക്തമാക്കി പ്രതിപക്ഷം: സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫിന്റെ മാര്‍ച്ചും ധര്‍ണ്ണയും.

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. മഹിജയെ മര്‍ദ്ദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഡി.ജി.പിക്കാണെന്നും അതുകൊണ്ട് തന്നെ ഡി.ജി.പിയെ…

0 Comments

ഹര്‍ത്താല്‍ ഭാഗീകം: സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി.

തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ്-ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി തുടരുന്നു. പ്രകോപനപരമായ യാതൊരു അനിഷ്ട സംഭവങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി…

0 Comments