സോളാര്‍ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചതിന് പിന്നില്‍…?

തിരുവനന്തപുരം: സരിത.എസ്.നായരെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ച കാന്തപുരം സുന്നി വിഭാഗം നേതാവും പ്രമുഖ പ്രഭാഷകനുമായ വഹാബ് സഖാഫി മമ്പാടിന്റെ നടപടി വിവാദമാകുന്നു. പ്രസംഗത്തിനിടയില്‍ അണികള്‍ക്ക് ആവേശം പകരാന്‍ അദ്ദേഹം…

0 Comments

കേരളത്തിന് അവയവദാനത്തിന് തടസ്സമില്ലെന്ന് സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആവശ്യമായ നിബന്ധനകള്‍ മാത്രമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളൂ. അവയവമാഫിയയെ തടയാനുള്ള മുന്‍ കരുതലുകളെടുക്കാനും സുതാര്യത ഉറപ്പു വരുത്താനും…

0 Comments

ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഗര്‍ഭിണിയായ യുവതി മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോസ്‌മോ ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് ഏട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും, പാങ്ങാപാറയില്‍ താമസിക്കുകയും ചെയ്യുന്ന രശ്മി ഗോപാല്‍ (32)…

0 Comments

ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് മരത്തിനു മുകളില്‍ കയറി.

തിരുവനന്തപുരം: കാട്ടാക്കടയില്‍ വില്ലിടുംപാറയില്‍ ഹോളോ ബ്രിക്ക്‌സ് കമ്പനിക്കെതിരെ സമരം. സമരത്തിൽ ആത്മഹത്യ ഭീഷണിയുമായി ഒരാൾ മരത്തിനു മുകളിൽ കയറി. ഇയാളുടെ ഭാര്യ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് നിൽക്കുകയാണ്.…

0 Comments

‘മേലാവി’യെന്ന പദം ഇ.പി ജയരാജന്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവന-കാനം രാജേന്ദ്രന്‍.

തിരുവനന്തപുരം: മൂന്നാറില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന റവന്യു വകുപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കി സി.പി.ഐ നേതൃത്വം. കൈയ്യേറ്റത്തില്‍ സി.പി.ഐക്ക് ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നും അതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും…

0 Comments

മുഹമ്മദ് യാസിന് പിണഞ്ഞ അമളി; മുകുന്ദനെന്ന് കല്‍പ്പിച്ചൂ ചവിട്ടി മുചുകുന്ദനെ…!

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് മന്ത്രിമാരെ കണ്ടാല്‍ അറിയാതായോ? കൃഷി മന്ത്രിയെയും റവന്യു മന്ത്രിയെയും തിരിച്ചറിയാത്ത ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേരളീയ…

0 Comments

സാത്താന്‍ സേവ പുകമറയോ ? നന്തന്‍കോട്ടേത് ആസൂത്രിത കൊലപാതകം: കേസ് പുതിയ വഴിത്തിരിവിലേക്ക്.

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതക കേസ് പുതിയ വഴിത്തിരിവിലേക്ക്. നാലുപേരെയും കൊലപ്പെടുത്തിയത് തന്നോട് കാണിച്ച അവഗണനയില്‍ മനം മടുത്താണെന്ന് കേഡലിന്റെ നിര്‍ണ്ണായക മൊഴി. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്ന…

0 Comments

ആത്മാവിനെ വേര്‍പ്പെടുത്തി അതീന്ദ്രീയ സിദ്ധി കൈവരിക്കാനാണ് കേഡല്‍ ശ്രമിച്ചത്: പൈശാചിക കൊലയ്ക്ക് പിന്നില്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍.

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് സാത്താന്‍ സേവയിലെ ആസ്ട്രല്‍ പ്രൊജക്ഷനുവേണ്ടിയെന്ന് കേഡലിന്റെ മൊഴി. എന്നാല്‍ ആരോടും സംസാരിക്കാത്ത, പുറത്തിറങ്ങിയാല്‍ തന്നെ മുഖം കുനിച്ച് മാത്രം നടക്കുന്ന…

0 Comments

ജിഷ്ണു കേസ്: എന്ത് ആവശ്യത്തിനായിരുന്നു സമരമെന്ന് ജിഷ്ണുവിന്റെ കുടുംബത്തോട് മുഖ്യമന്ത്രി.

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട്, ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരത്തിലുണ്ടായ വിഷയങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.…

0 Comments

തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത് മകന്‍ തന്നെ: പൈശാചിക കൊല നടത്തിയത് സാത്താന്‍ സേവയ്ക്ക്.

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കാണാതെ പോയ കേഡല്‍ ജീന്‍സണ്‍ രാജയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഫ്തിയിലായിരുന്ന പോലീസ്…

0 Comments