മലപ്പുറത്തെ വിജയത്തിനു ശേഷം ഇന്ന് ആദ്യ യു.ഡി.എഫ് ഏകോപന സമിതിയോഗം.

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിനു ശേഷമുള്ള ആദ്യത്തെ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന്. ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതോടൊപ്പം അടുത്താഴ്ച്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട…

0 Comments

ഇടതുമുന്നണി യോഗം ഇന്ന്.

തിരുവനന്തപുരം: സിപിഎം-സിപിഐ തര്‍ക്കം, മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി യോഗം ഇന്നു ചേരും. വൈകിട്ട് മൂന്ന് മണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം.  മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി…

0 Comments

ക്ഷേത്ര പറമ്പില്‍ ആന പാപ്പാനെ കുത്തിക്കൊന്നു.

തിരുവനന്തപുരം: പാറശ്ശാല മഹാദേവ ക്ഷേത്രത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് രണ്ടാം പാപ്പാനായ മുരുകനെ കുത്തിക്കൊന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശിയാണ് മുരുകന്‍.…

0 Comments

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്നു: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി വിജയന്‍.

തിരുവനന്തപുരം: കേരളവുമായി ബന്ധപ്പെട്ട കരാറുകള്‍ സംസ്ഥാനവുമായി ആലോചിക്കാതെ ഒപ്പു വയ്ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു വെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍…

0 Comments

സംസ്ഥാനത്തെ മന്ത്രിമാരും ബീക്കണ്‍ ലൈറ്റ് നീക്കുന്നു.

തിരുവനന്തപുരം: വി.ഐ.പികളുടെ വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളില്‍ നിന്നും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കിത്തുടങ്ങി. മെയ്…

0 Comments

പാതയോരത്തെ മദ്യശാലാ നിരോധത്തില്‍ കോടികളുടെ നഷ്ടം;നിലനില്‍പ്പ് ഭീഷണിയിലെന്ന് ബെവ്‌കോ.

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ വന്‍ നഷ്ടമുണ്ടാകുന്നുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. 20 ദിവസം കൊണ്ട് 200 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ദിനംപ്രതി 8…

0 Comments

ആരോടും അമിത സ്‌നേഹമോ അസാധ്യ വിരോധമോ ഇല്ല, അതിനാല്‍ ഉടന്‍ യു.ഡി.എഫിലേക്കില്ല: കെ.എം മാണി.

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്(എം) യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്നും കെ.എം മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസ്സന്‍. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തുവെന്നും…

0 Comments

സൂക്ഷിക്കുക, ഇനിമുതല്‍ ഷോക്കടിക്കും …!

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യൂതി നിരക്ക് കൂട്ടി റെഗുലെറ്ററി കമ്മിഷന്‍ ഉത്തരവായി. ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന നിലവില്‍ വന്നു. വീട്ടാവശ്യത്തിിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 10 പൈസ…

0 Comments

തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണം.

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണത്തിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തി ജലഅതോറിറ്റി.  കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു.ടി.തോമസ് അറിയിച്ചു. അതിനാല്‍ ഇന്നുമുതല്‍…

0 Comments

കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തില്‍ അത്ഭുതപ്പെടേണ്ടതില്ല: വി.എസ്. അച്യുതാനന്ദന്‍.

തിരുവനന്തപുരം: മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം സ്വാഭാവികമെന്ന് വി.എസ് അച്യുതാനന്ദന്‍. മലപ്പുറം ലീഗിന് സ്വാധീനമുള്ള മണ്ഡലമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷത്തില്‍…

0 Comments