സര്‍ക്കാറിന് തിരിച്ചടി; നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവും.
തിരുവനന്തപുരം: നാളെ (ചൊവ്വ) ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കാറ്റുംകോളും നിറഞ്ഞതാകും. സര്‍ക്കാറിനെ നിര്‍ത്തി പൊരിക്കാനും പ്രതിക്കൂട്ടിലാക്കാനും ഉതകുന്ന കോപ്പുകളോടെ ആയിരിക്കും ഇക്കുറി പ്രതിപക്ഷത്തിന്റെ ഉശിരന്‍ പ്രകടനം. വിവാദങ്ങളിലും…