നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡലിനെ ഊളമ്പാറയിലേക്ക് മാറ്റി.

തിരുവനന്തപുരം: നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ ജില്ലാ ജയിലില്‍ നിന്നും ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയില്‍…

0 Comments

നിയമസഭ പ്രക്ഷുബ്ധം; ഇന്നും പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധമായി. മന്ത്രി എം.എം. മണിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കാന്‍ ആവില്ലെന്ന്…

0 Comments

സഭയില്‍ ഇന്നും ബഹളം; എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം

തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നു. മണിയെ സഭയില്‍ ബഹിഷ്‌കരിക്കുമെന്ന്…

0 Comments

കേരളം ഇന്ന് ‘നോ ഹോണ്‍ ദിനം’ ആചരിക്കുന്നു.

തിരുവനന്തപുരം: മലിനീകരണത്തിനെരെ കേരളം ഇന്ന് 'നോ ഹോണ്‍ ദിനം' ആചരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പങ്കാളികളാകും.…

0 Comments

പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചു

തിരുവനന്തപുരം: മലപ്പുറത്ത് നിന്നും ലോക്‌സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൈമാറി. മുസ്ലിം ലീഗ് നിയമസഭാ കക്ഷി…

0 Comments

പ്രിയ കുടിയന്‍മാരേ, ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട…മദ്യം ഓണ്‍ലൈനില്‍ എത്തും

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ കൂട്ടത്തോടെ പൂട്ടേണ്ട സാഹചര്യത്തെ അതിജീവിക്കാന്‍ പോലീസ് പുതിയ നിര്‍ദേശവുമായി രംഗത്ത്. സുപ്രീം കോടതി വിധി കണക്കിലെടുത്ത് ഓണ്‍ലൈനായി മദ്യം വിതരണം…

0 Comments

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെയും നിസ്സ്ഹകരണത്തെയും…

0 Comments

പെമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അലന്‍സിയറുടെ ഏകാന്തനാടകം.

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനെ അധിക്ഷേപിച്ച മന്ത്രി എം.എം മണിക്കെതിരെ പ്രതിഷേധ നാടകം അവതരിപ്പിച്ച് നടന്‍ അലന്‍സിയര്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം.എം. മണി മാപ്പു…

0 Comments

എം.എം മണിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പിണറായി വിജയന്‍; പഴി മുഴവന്‍ മാധ്യമങ്ങള്‍ക്ക്‌.

തിരുവനന്തപുരം: മന്ത്രി മണിയുടെ സംസാരം നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ വളച്ചൊടിച്ച് ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നും മാധ്യമങ്ങളും അതിനെ വളച്ചൊടിച്ചു എന്നും എം.എം മണിയുടെ…

0 Comments

എം.എം. മണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം. മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. ബജറ്റ് സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം…

0 Comments