വനിതാ ലീഗ് നേതാവിന്റെ ബി.ജെ.പി ഫണ്ട് വിവാദം; ലീഗിനെ കടന്നാക്രമിച്ച് കോടിയേരി ബാലകൃഷ്ണന്‍.
തിരുവനന്തപുരം: ബി.ജെ.പിയുടെ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്ത് അവരെ അനുകൂലിച്ച് സംസാരിച്ച ഖമറുന്നീസ അന്‍വറിന്റെ വിവാദത്തിന് പിന്നാലെ ലീഗിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…