ലോക്നാഥ് ബെഹ്റ വീണ്ടും പോലീസ് തലപ്പത്ത്; സീനിയറായ ജേക്കബ് തോമസിനെ തഴഞ്ഞാണ് ബെഹ്റയെ വീണ്ടും മേധാവിയാക്കിയത്; വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും ബെഹ്റക്ക് തന്നെ.
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ വീണ്ടും. ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. നിലവിൽ വിജിലന്‍സ് ഡയറക്ടറായ…