കോവളം എം. എല്‍. എ എം. വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി; ചോദ്യം ചെയ്തത് നീണ്ട മൂന്ന് മണിക്കൂര്‍

  തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ കോവളം എം. എല്‍. എ എം വിന്‍സെന്റിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. താന്‍ നിരപരാധിയാണെന്നും പരാതിക്കാരിയെ ഒരു…

0 Comments

ദിലീപിന് പിറകെ മലയാളികളെ നടത്തിച്ച ചാനലുകള്‍ ആത്യന്തികമായി സ്വന്തമാക്കിയത് എന്തെന്നറിയാമോ?  കൂടുതൽ നേട്ടം കൊയ്തത് കൈരളി

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ രണ്ടാഴ്ചകാലമായി ദിലീപിന് പിറകെ ആയിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം, ദിലീപിനെ പറ്റി പരാമര്‍ശം ഇല്ലാതെ ചാനലുകളില്‍…

0 Comments

അഴിമതി വിവാദം ബി. ജെ. പി ഇന്ന് ചർച്ച ചെയ്യില്ല, കാരണം കുമ്മനത്തിന് പനി

  തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് കോഴ ബി. ജെ. പിയെ പ്രതിരോധത്തിലാക്കിയ സാഹചര്യം നിലനില്‍ക്കെ നാളെ നടക്കാനിരുന്ന ബി. ജെ. പി കോര്‍ കമ്മിറ്റിയോഗം റദ്ദാക്കി. സംസ്ഥാന…

0 Comments

‘അമ്മ’ സംഘടനയില്‍ ദിലീപ്- ഇന്നസെന്റ് കൂട്ടുകച്ചവടം? ഞെട്ടിക്കുന്ന കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ വന്‍ നികുതിവെട്ടിപ്പ് നടന്നെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി. സംഘടനയുടെ പ്രസിഡന്റ് ആയ ഇന്നസെന്റും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന…

0 Comments

ബി. ജെ. പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോളേജ് അഴിമതി, അന്വേഷണ റിപ്പോർട്ട് ചോർന്നത് കുമ്മനത്തിന്റെ ഓഫീസിൽ നിന്നും; അടിപതറി നേതാക്കൾ

തിരുവനന്തപുരം: കേരളത്തിൽ മെഡിക്കൽ കോളേജ് അനുവദിക്കുന്നതുമായി ഉയർന്നുവന്ന വിവാദങ്ങളിൽ നിലയില്ലാക്കയത്തിലേക്ക് വീഴുകയാണ് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ. അഴിമതിയിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങളുടെ കൂട്ടത്തിൽ നേതാവായ എം.ടി രമേശിന്റെ…

0 Comments

താരങ്ങള്‍ ക്രിമിനലായാല്‍ ആരാധകര്‍ തന്നെ കല്ലെറിയും, ജനഹൃദയത്തില്‍ ഉടഞ്ഞുപോയ സിംഹാസനങ്ങള്‍ വീണ്ടെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ തെറി പറഞ്ഞതു കൊണ്ടൊന്നും ഒരിക്കലും കഴിയില്ല : കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ആരാധകര്‍ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുകയും…

0 Comments

സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് സൂചന; മെഡിക്കൽ വിദ്യാർത്ഥികളെ ഫോറൻസിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകൻ ഈ ദൃശ്യങ്ങൾ കാണിച്ചു

  തിരുവനന്തപുരം : പൾസർ സുനിയും സംഘവും യുവനടിയെ കൊച്ചിയില്‍ കാറില്‍ വെച്ച്പീഡിപ്പിച്ച ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കണ്ടു. ഈ സംഭവം…

0 Comments

ഓണത്തിന് മമ്മൂട്ടി എത്തുന്നത് രാജകുമാരനായി; കൂടെ ഇവരും

തിരുവനന്തപുരം: ഈ ഓണത്തിന് മമ്മൂട്ടി തന്‍റെ ആരാധകര്‍ക്കും സിനിമാപ്രേക്ഷകര്‍ക്കും മുന്‍പിലേക്ക് കടന്നുവരുന്നത്, രാജകുമാരനായി. മമ്മൂട്ടിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ് രാജകുമാരന്‍. ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന…

0 Comments

മകന്റെ സിനിമാ അരങ്ങേറ്റത്തിന് മുന്നോടിയായി മുകേഷും സരിതയും വീണ്ടും കണ്ടുമുട്ടി

തിരുവനന്തപുരം: നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മാതാപിതാക്കളുടെ പാത പിന്തുടർന്നുകൊണ്ട് അഭിനയലോകത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുമ്പോൾ അത് മറ്റൊരു സ്വപ്ന സാക്ഷാത്ക്കാരം കൂടിയാകുന്നു. നിയമപരമായി വിവാഹബന്ധം…

0 Comments

റിലയന്‍സ് ജിയോയ്ക്ക് കേരളാ സര്‍ക്കാര്‍ കൊടുത്ത പണി എന്താണെന്ന് അറിയണ്ടേ?

തിരുവനന്തപുരം: കേന്ദ്രത്തിന് തടയിടാന്‍ പറ്റാതിരുന്ന റിലയന്‍സ് ഗ്രൂപ്പിന് എട്ടിന്റെ പണി കൊടുത്ത് കേരളാ സര്‍ക്കാര്‍. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിലെ വിവിധറോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍…

0 Comments