“അഴിമതി മറയ്‌ക്കാൻ ബി. ജെ. പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ല”; ആർ. എസ്. എസ് കാര്യവാഹകിന്റെ കൊലപാതകം; വിവാദ പ്രസ്താവനയുമായി തോക്ക് സ്വാമി
തിരുവനന്തപുരം: തലസ്ഥാനത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ശ്രീകാര്യത്ത് ആര്‍. എസ്എസ് കാര്യവാഹ് വെട്ടേറ്റു മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ…