ബി. ജെ. പി ഹര്‍ത്താലില്‍ ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം; ഹര്‍ത്താല്‍ ദിനത്തിൽ ഇനി ആംബുലന്‍സുകളും സര്‍വീസ് നടത്തില്ല
തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ ബി. ജെ. പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആംബുലന്‍സുകള്‍ക്ക് നേരെ അക്രമം ഉണ്ടായതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ല…