കേരളത്തിൽ മദ്യശാലകൾ തുറക്കേണ്ടത് ആവശ്യമെന്ന് ഋഷിരാജ് സിംഗ് ; ദേശീയ- സംസ്ഥാന റോഡുകളുടെ പദവി നീക്കാൻ സർക്കാർ ഒരുങ്ങുന്നു
തിരുവനന്തപുരം; മദ്യശാലകൾ അടഞ്ഞുകിടക്കുന്നതുമൂലം സർക്കാരിനു നഷ്ടപ്പെടുന്നത് പ്രതിദിനം മൂന്നു കോടി രൂപയെന്നും . തുറന്നാൽ വർഷം 1150 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ…