ചോദിച്ച പണം ലഭിക്കാത്തതിന്റെ പേരിൽ വ്യാജവാർത്ത നൽകി; മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് ബ്രിട്ടനിലെ കോടതി 30 ലക്ഷം പിഴ വിധിച്ചു

സ്റ്റഫോര്‍ഡ്: വ്യാജ വാര്‍ത്താ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് 30 ലക്ഷം പിഴ വിധിച്ചു. യു.കെയിൽ പ്രവർത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിയോട് പരസ്യ…

0 Comments

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി; ഡോക്ടര്‍മാര്‍ക്ക് 60 വയസുവരെ ഇനി സേവനം തുടരാം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനം എടുത്തത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ…

0 Comments

ചാണ്ടിയില്ലാത്ത മന്തിസഭ; പിടിച്ചുതൂങ്ങാന്‍ അവസാന നിമിഷം വരെ ശ്രമിച്ച് പരാജയപ്പെട്ട തോമസ്‌ ചാണ്ടി ഒടുവില്‍ രാജിവെച്ചു

തിരുവനന്തപുരം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാജിക്ക് എന്‍.സി.പി ദേശീയ നേതൃത്വം അനുമതി നല്‍കിയതോടെയാണ് ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഭരണ തലത്തിലെ പിരിമുറുക്കങ്ങള്‍ക്ക്…

0 Comments

തോമസ് ചാണ്ടിയുടെ രാജി; ഇടത് മുന്നണിയിൽ പൊട്ടിത്തെറി; സെക്രട്ടറിയേറ്റിൽ നടന്നത് അസാധാരണ സംഭവങ്ങൾ; സി.പി. ഐ മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിന്നു; മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് സമാന്തരമായി റവന്യൂമന്ത്രിയുടെ പത്രസമ്മേളനം

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ കേരളാ നിയമ സഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സഭയുടെ ചരിത്രത്തിൽ ആദ്യമായി സഭയിൽ ഉണ്ടായിട്ടും ഒരു ഘടകകക്ഷി മന്ത്രിമാർ…

0 Comments

തോമസ് ചാണ്ടി ഇനി മന്ത്രിയല്ല; മാറി നില്‍ക്കാമെന്ന് ചാണ്ടി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍; യോഗത്തില്‍ നിന്നും സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നു

തിരുവനന്തപുരം: രണ്ട് നാളുകളായി നീണ്ടുനിന്ന ആകാംക്ഷയ്ക്ക് ഒടുവില്‍ രാജി തീരുമാനവുമായി ഗതാഗത മന്ത്രി തോമസ്‌ ചാണ്ടി. രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രിയെ കാണാൻ തോമസ് ചാണ്ടി ക്ലിഫ്…

0 Comments

ജി.എസ്.ടി വിശപ്പിനെ തടയില്ല; ഇന്ന് മുതൽ ഹോട്ടൽ ഭക്ഷണത്തിന് വില കുറയും

തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിന്റെ ജി.എസ്ടി 5 ശതമാനമായി കുറച്ചത് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഹോട്ടൽ ഭക്ഷണ വിലയും കുറയും.ജി.എസ്.ടി. നടപ്പിൽവന്നപ്പോൾ എ.സി. റെസ്റ്റോറന്റുകളിൽ 18…

0 Comments

ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ (ക്യാപ്); ബാല സൌഹൃദ പോലീസ് സ്റ്റേഷനുകള്‍ കേരളത്തില്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: ബാലസൗഹൃദ പോലീസ് സ്റ്റേഷനുകള്‍ കേരളത്തിലെത്തുന്നു. ‘ചില്‍ഡ്രന്‍ ആന്‍ഡ് പോലീസ്’ (ക്യാപ്) എന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ ആറു പോലീസ് സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. തിരുവനന്തപുരം ഫോര്‍ട്ട്,…

0 Comments

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചു കയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി

തിരുവനന്തപുരം: നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ സൈറ്റിലേക്ക് ഇടിച്ചു കയറിയതാണ് ഇതിന് കാരണം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങളുള്ള…

0 Comments

കൊച്ചുമക്കളെ കുറച്ചു ദിവസത്തേക്ക് പത്ര വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും ഞാന്‍ വിലക്കി നിങ്ങളോ ??? സോളാര്‍ വാര്‍ത്തകളെ തുടര്‍ന്ന് കൊലമാസ് ട്രോളുമായി മന്ത്രി എം.എം. മണി

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചുമക്കളെ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എം.എം.മണി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് എം.എം.മണി…

0 Comments

തോമസ്‌ ചാണ്ടിയുടെ കായല്‍ കയ്യേറ്റം; ആരോപണങ്ങൾ നിഷേധിച്ച് പത്രങ്ങളിൽ പരസ്യം

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വിശദീകരണം നൽകികൊണ്ട് വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പത്ര പരസ്യം. മന്ത്രി തോമസ് ചാണ്ടിക്കും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കും…

0 Comments