ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് നാലുമരണം; അടുത്ത 12 മണിക്കൂര്‍ കരുതിയിരിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്തും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ…