പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം അടര്‍ന്ന് വീണു; തിരുവനന്തപുരത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് ക്വാറി അപകടം. കുന്നത്തുകാലിൽ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ആളുകളും വാഹനങ്ങളും…