കേരള തീരത്തിന് 10 കിലോമീറ്റര്‍ വരെയുള്ള മേഖലയില്‍ ഇന്നു രാത്രിവരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് 10 കിലോമീറ്റര്‍ വരെയുള്ള മേഖലയില്‍ തിങ്കളാഴ്ച രാത്രിവരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര സമുദ്ര വിവര ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്.…