പുറത്തേക്ക് തന്നെ; കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് റവന്യൂമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.…