തോമസ് ചാണ്ടിയെ കൊണ്ട് ഉത്‌ഘാടനം ചെയ്യിക്കില്ല; തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാതെ വാടക സ്‌കാനിയ സര്‍വീസ് തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു
തിരുവനന്തപുരം: കെ.എസ്ആര്‍ടി.സി സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് തുടങ്ങുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടി പിന്മാറി. സി.ഐ.ടി.യു ഒഴികയുള്ള തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ…