ഉമ്മന്‍ചാണ്ടി പലതവണ ക്ലിഫ് ഹൗസില്‍വച്ച് സരിതയുമായി വദനസുരതത്തില്‍ ഏര്‍പെട്ടു; മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മകളായി കണക്കാക്കേണ്ടിയിരുന്ന സരിത നായരെ ഉമ്മന്‍ചാണ്ടി ശാരീരികമായി ചൂഷണം ചെയ്തുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 74 വയസ് പ്രായമുള്ള ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിച്ചെന്ന് സരിത വെളിപ്പെടുത്തിയതായി…