അന്താരാഷ്ട്ര ചലച്ചിത്ര മേള; ദേശീയഗാത്തിന് എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പോലീസ് കയറേണ്ട: ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്‌ക്കിടെ ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പോലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും…