ഓണ്‍-ലൈന്‍ വിഭാഗം പബ്ലിഷ് ചെയ്യുന്ന വാര്‍ത്തകളുടെ തിരഞ്ഞെടുപ്പ് രീതിയും, സ്വഭാവവും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി; ഏഷ്യാനെറ്റ് ഓണ്‍-ലൈന്‍ എഡിറ്റര്‍ രാജി വെച്ചു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ഓണ്‍-ലൈനിന്‍റെ തലവന്‍ അബി തരകന്‍ രാജി വെച്ചതായി റിപ്പോര്‍ട്ടുകള്‍. തോമസ് ചാണ്ടിയുടെ രാജിയോടു ബന്ധപെടുത്തി ഏഷ്യാനെറ്റ് പുറത്ത് കൊണ്ട് വന്ന വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന്…