ഹീറോയിസം സിനിമയില്‍ മാത്രം പോരാ, യഥാർത്ഥ ജീവിതത്തിലും കാണിക്കണം; മമ്മൂട്ടിയോട് ദീദി ദാമോദരന്‍

തിരുവനന്തപുരം: മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണത്തിനെതിരെ നടി പാർവതി നടത്തിയ പരാമർശത്തെ തുടർന്നുള്ള വിവാദം തുടരവെ ഇക്കാര്യത്തിൽ വിമർശനവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ രംഗത്തെത്തി.…

0 Comments

യാത്രക്കാര്‍ക്ക് വീണ്ടും എട്ടിന്റെ പണികൊടുത്ത് റെയില്‍വേ; അറ്റകുറ്റപ്പണി കാരണം തീവണ്ടികളുടെ വൈകിയോട്ടവും റദ്ദാക്കലും മാര്‍ച്ചുവരെ തുടരും

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് വീണ്ടും റെയില്‍വേ എട്ടിന്റെ പണി കൊടുത്ത് തുടങ്ങി. റെയില്‍പ്പാളങ്ങളിലെ അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് തീവണ്ടിഗതാഗതത്തിലെ അനിശ്ചിതാവസ്ഥ മാര്‍ച്ചുവരെ തുടര്‍ന്നേക്കും. ഇതോടെ തിരുവനന്തപുരം-കായംകുളം പാതയില്‍ രാത്രിവണ്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.…

0 Comments

കെ.എസ്‌.ആര്‍.ടി.സിയില്‍ നിന്ന് 606 ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു; ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. 606 പേരാണ് ജോലി രാജിവച്ചത്. മറ്റുള്ള വകുപ്പുകളിലും മറ്റു ജോലികളും ലഭിച്ചവരാണ് ജോലി രാജിവെച്ചത്. ഇത്രയുംപേര്‍ രാജിവെക്കുന്നത് കെ.എസ്‌.ആര്‍.ടി.സിയുടെ ചരിത്രത്തില്‍…

0 Comments

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി. പി. എം. ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് റഷ്യന്‍ സംവിധായകനോട് മന്ത്രി തോമസ് ഐസക്കിന്റെ മാപ്പപേക്ഷ

തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി. പി. എം. ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുകോറോവിനോട് ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ വെച്ച് മന്ത്രി തോമസ് ഐസക്കിന്റെ മാപ്പപേക്ഷ.…

0 Comments

ഓ​ഖി ദുരന്തം; മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി

തിരുവനന്തപുരം: ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​ൻ കേ​ര​ളം ഒ​മാ​ന്‍റെ സ​ഹാ​യം തേ​ടി. ഒ​മാ​ൻ തീ​ര​ത്ത് മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ഒ​മാ​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചിരി​ക്കു​ന്ന​ത്.…

0 Comments

ഓഖി ദുരന്തം; വിലയിരുത്തുന്നതിനും ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനുമായി പ്രധാനമന്ത്രി കേരളത്തിലെത്തും

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്തുന്നതിനും ദുരന്ത ബാധിതരെ സന്ദര്‍ശ്ശിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. ഇത് സംബന്ധിച്ച അറിയിപ്പ് കേരളത്തിന് ലഭിച്ചു. സന്ദര്‍ശനത്തിന്റെ തീയതി സംബന്ധിച്ച് സ്ഥിതീകരണമില്ല. പ്രധാനമന്ത്രി…

0 Comments

യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്തെ ചലച്ചിത്ര മേളകളില്‍ എപ്പോഴെങ്കിലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടായിട്ടുണ്ടോ?; സുരഭിയെ ആദരിക്കാത്തതില്‍ സിനിമയിലെ വനിതാ സംഘടനയ്ക്കെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിന് ഷാഹിന നഫീസയുടെ മറുപടി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുരഭിയെ അവഗണിച്ചതുമായി ബന്ധപ്പെട്ട വിവാദം വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആക്രമിക്കാനും ഉപയോഗിക്കപ്പെടുകയാണ്. സിനിമയില്‍ തലയുയര്‍ത്തി നിന്ന് സ്ത്രീകള്‍ സംസാരിച്ച്‌ തുടങ്ങിയത്…

0 Comments

65 രാജ്യങ്ങളിൽ നിന്നും 190 ചിത്രങ്ങൾ; ഇരുപത്തിരണ്ടാമത് ഐ.എഫ്.എഫ്.കെ ഇന്ന് അവസാനിക്കുന്നു

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് മേളയില്‍ ഇത്തവണ പ്രദര്‍ശനത്തിന് എത്തിയത്. മത്സരവിഭാഗത്തില്‍ 14 സിനിമകള്‍…

0 Comments

വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് സംഘടനയെ പറ്റി ഒരു പ്രതീക്ഷയും ഇല്ല; സുരഭിയുമായി ബന്ധപ്പെട്ട വിവാദം ഫിലിം ഫെസ്റ്റിവലിന്റെ ശോഭ കെടുത്തി: വിഷ്ണു നാഥ്

തിരുവനന്തപുരം:  മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെ കുറിച്ച് നല്ലൊരു പ്രതീക്ഷയുണ്ടായിരുന്നതാണെന്നും ഇപ്പോള്‍ അതില്ലെന്നും കോണ്‍ഗ്രസ് നേതാവ് വിഷ്ണുനാഥ്. ഈ സംഘടന വിമന്‍…

0 Comments

ഓഖി ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച് രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു; ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് രാഹുലിന്റെ ഉറപ്പ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നല്‍കി ഉണ്ടാകുമെന്ന് അദ്ദേഹം…

0 Comments