അഴിമതി കേസുകളില്‍ മൂന്നാം സ്ഥാനം കേരളത്തിന്; കണക്കുകള്‍ പുറത്തുവിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ
ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അഴിമതി കേസുകളില്‍ കേരളത്തിന് മൂന്നാം സ്ഥാനം. ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുനത് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ആണ്. മഹാരാഷ്ട്രയാണ്…